15 പുസ്തകങ്ങളുടെ വിറ്റ വിലയും
20 പുസ്തകങ്ങളുടെ വാങ്ങിയ വിലയും തുല്യമാണ്. ലാഭ എത്ര ശതമാനം
A. 33.33%
B. 32%
C. 15.63%
D. 21.2%
ഒരു നഗരത്തിലെ 80% ആള്‍ക്കാര്‍ക്കും കണ്ണില്‍ പാടുണ്ട് 80% ആള്‍ക്കാര്‍ക്ക് ഒരു ചെവിയില്‍ പാടുണ്ട്. 75% ആള്‍ക്കാര്‍ക്ക് ഒരു കയ്യിലും, 85% ആള്‍ക്കാര്‍ക്ക് ഒരു കാലിലും X% ആള്‍ക്കാര്‍ക്ക് എല്ലാ നാല് അവയവങ്ങളിലും പാടുണ്ട്. X ന്റെ ഏറ്റവും കുറഞ്ഞ മൂല്യം എത്രയാണ്